‘ബോധ്യങ്ങളില്‍ നിന്നും തീരുമാനമെടുക്കും, പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല’: വിഡി സതീശന്‍
ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതികളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടുതൽ നടപടികൾ പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. നേതാക്കൾ കൂടിയാലോചിച്ച് നടപടിയെടുക്കും. ബോധ്യങ്ങളിൽ നിന്നാണ് തീരുമാനം എടുക്കുന്നത്. പാർട്ടി പ്രതിരോധത്തിലല്ല. പാർട്ടിക്ക് ഒരു പോറൽ പോലും […]
