രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളി; ജാമ്യാപേക്ഷ എതിർത്ത് പോലീസ്
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷ പരിഗണിക്കുന്നു. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ് രംഗത്തെത്തി. രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയെന്നും പോലീസ് പറഞ്ഞു. ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. രാഹുലിന്റെ ജാമ്യത്തെ ശക്തമായി പ്രോസിക്യൂഷൻ എതിർത്തു. പ്രതി സമാന കുറ്റകൃത്യം […]
