‘രാഹുല്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞത് പ്രതിപക്ഷ നേതാവ് മാത്രം, ഇത് സംശയമുണ്ടാക്കി’; കെപിസിസി യോഗത്തില്‍ വിമര്‍ശനം
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം സജീവ ചര്‍ച്ചയായി കെ.പി.സി.സി ഭാരവാഹി യോഗം. രാഹുല്‍ വിഷയത്തില്‍ നേതാക്കളുടെ അഭിപ്രായങ്ങളില്‍ ക്ലാരിറ്റി കുറവുണ്ടെന്നാണ് വിമര്‍ശനം. സൈബര്‍ ആക്രമണം അവസാനിപ്പിക്കാനും പാര്‍ട്ടി നിര്‍ദേശിച്ചു. മണിക്കൂറുകള്‍ നീണ്ട കെപിസിസി ഭാരവാഹി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും അനുബന്ധ വിവാദങ്ങളും തന്നെയാണ് സജീവ ചര്‍ച്ചയായത്. രാഹുലിൻ്റെ നിയമസഭയിലേക്കുള്ള […]
