Keralam

രാഹുൽ മാങ്കൂട്ടതിലിന്റെ പി.എയുടെ കസ്റ്റഡി നിയമവിരുദ്ധമെന്ന് ബന്ധുക്കൾ; ഡിജിപിക്ക് പരാതി നൽകി പി.എയുടെ അമ്മ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടതിലിന്റെ പി.എ. ഫസലിന്റെ കസ്റ്റഡി നിയമവിരുദ്ധമെന്ന് പരാതി. 24 മണിക്കൂറിനു ശേഷവും ബന്ധുക്കൾക്ക് എസ്ഐടി ഒരു വിവരവും നൽകുന്നില്ല. ഫസലിന്റെ അമ്മയാണ് അഭിഭാഷകൻ വഴി ഡിജിപിക്ക് പരാതി നൽകിയത്. ഡ്രൈവർ ആൽവിൻ്റെ ബന്ധുക്കളും പരാതി നൽകി. ഇരുവരെയും ചോദ്യം ചെയ്യാനായി എസ്ഐടി സംഘം കൊണ്ടുപോയിരുന്നു. […]