Keralam
രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം: പരാതി നല്‍കിയ ഡി കെ മുരളിയുടെ ഹിയറിങ് 23ന്
രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് പരാതി നല്‍കിയ ഡി കെ മുരളിയെ ഹിയറിങ് നടത്താന്‍ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റി. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാനാണ് മുരളിക്ക് നിര്‍ദ്ദേശം. മുരളിയുടെ പരാതിയില്‍ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്‌സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചു. രാഹുലിന്റെ കേസുകള്‍ ഉയര്‍ത്തി വിഷയം ഉന്നയിക്കാന്‍ […]
