യാത്രാ ദുരിതത്തിന് ആശ്വാസം; സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ
തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്കു വിവിധ സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ് അനുവദിച്ച് റെയില്‍വേ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. ‘മുപ്പത് സെക്കന്‍ഡില്‍ മുന്നൂറ് വീടുകള്‍, കണക്ക് കിറുകൃത്യം’; വിഡി സതീശനെ പരിഹസിച്ച് എംബി രാജേഷ് […]
