India

ഉടന്‍ തന്നെ 1000 പുതിയ ട്രെയിനുകള്‍, രണ്ടു വര്‍ഷത്തിനകം ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങും; റെയില്‍വേ മാറ്റത്തിന്റെ പാതയിലെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: ഉടന്‍ തന്നെ 1000 പുതിയ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി റെയില്‍വേ ശൃംഖലയില്‍ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. 2027 ഓടെ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന്റെ വാണിജ്യ ഓട്ടം ആരംഭിക്കാനാണ് […]

India

ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ റിസര്‍വേഷൻ; വൻ പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: 1989ലെ റെയിൽവേ നിയമ പ്രകാരം ട്രെയിനുകളിൽ സ്‌ത്രീ യാത്രക്കാർക്ക് പ്രത്യേക റിസര്‍വേഷന് അവകാശം നല്‍കുന്നുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ലോക്‌സഭയിൽ പറഞ്ഞു. പ്രായഭേദമന്യേ സ്‌ത്രീകള്‍ക്ക് ദീർഘദൂര മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസിലും, ഗരീബ് രഥ് / രാജധാനി/ ഡുറോന്‍റോ എന്നീ പൂർണമായും എയർ കണ്ടീഷൻ ചെയ്‌ത എക്‌സ്‌പ്രസ് […]

Keralam

‘തടസങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധം’; കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി

കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി പറയുന്നു. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവുമായ പാരിസ്ഥിതികവുമായ […]