India

ഇന്ത്യന്‍ റെയില്‍വേയില്‍ പരിഷ്‌ക്കാരത്തിന്‍റെ ചൂളംവിളി; ഇക്കൊല്ലം 52 ആഴ്‌ചകള്‍ കൊണ്ട് 52 പരിഷ്‌ക്കാരങ്ങള്‍

ന്യൂഡല്‍ഹി: ഇക്കൊല്ലം ഇന്ത്യന്‍ റെയില്‍വേയ്ക്ക് പരിഷ്ക്കാരങ്ങളുടെ വര്‍ഷമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. 52 വാരങ്ങള്‍, 52 പരിഷ്ക്കാരങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഒരു വര്‍ഷം നീളുന്ന പരിഷ്ക്കാരങ്ങള്‍ക്ക് റെയില്‍വേ തുടക്കമിട്ടിരിക്കുന്നത്. സുസ്ഥിര, ക്രമാനുഗത മാറ്റമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഓരോ ആഴ്‌ചയിലും ഓരോ വന്‍കിട പരിഷ്‌ക്കാരമാണ് ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികള്‍, നിര്‍മ്മാണം, […]

District News

റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ; ആവശ്യം തള്ളി ബെവ്‌കോ

സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള 17 ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്ന് റെയില്‍വേ. കോട്ടയത്ത് നിന്ന് ആറ് ഔട്ട്‌ലറ്റുകള്‍ മാറ്റേണ്ടിവരും. മദ്യപര്‍ ട്രെയിനില്‍ കയറുന്നത് സമീപത്ത് ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ ഉള്ളതിനാലെന്നാണ് റെയില്‍വേയുടെ വാദം. തീരുമാനം ബെവികോ തള്ളിയിട്ടുണ്ട്. വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് അടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ […]

Keralam

കെ റെയിൽ കോർപ്പറേഷൻ കരാറെടുത്ത തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി

തിരുവനന്തപുരം: കെ റെയിൽ കോർപ്പറേഷൻ കരാറെടുത്ത തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി. മാസ്റ്റർപ്ലാൻ തിരുത്താൻ കെ റെയിലിനു റെയിൽവേ നിർദ്ദേശം നൽകി. ശിവഗിരി മഠത്തിലേക്കുള്ള രണ്ടാം കവാടം ഒഴിവാക്കണമെന്നതടക്കമാണ് നിർദ്ദേശം. ടെണ്ടർ നൽകിയ ശേഷം പ്ലാനിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടത് പദ്ധതി സ്തംഭിക്കാൻ വഴിയൊരുക്കുമോയെന്ന് ആശങ്കയുണ്ട്. […]