
കേരളത്തിന് ആശ്വാസം: 4 ദിവസം മഴ ഉറപ്പ്; ഇന്ന് സംസ്ഥാനത്തെ 14 ജില്ലയിലും സാധ്യത
തിരുവനന്തപുരം: കൊടും ചൂടിൽ ദിവസങ്ങളോളം വെന്തുരികിയ കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത ദിവസങ്ങളിലെ പ്രവചനം. ഇന്നലെ മെച്ചപ്പെട്ട മഴ ലഭിച്ച കേരളത്തിന് ഇന്നും അടുത്ത ദിവസങ്ങളിലും കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം വ്യക്തമാക്കുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഈ മാസം 15 […]