രാജ്ഭവന്‍ ചരിത്രമായി; ഗവര്‍ണറുടെ ഔദ്യോഗിക വസതി ഇനി മുതല്‍ ലോക്ഭവന്‍
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിര്‍ദേശാനുസരണം ലോക്ഭവനെന്ന് പേര് മാറ്റുന്ന കേരള രാജ്ഭവൻ്റെ പ്രധാന ബോര്‍ഡുള്‍പ്പെടെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം ശാസ്തമംഗലം – കവടിയാര്‍ റോഡിലെ രാജ്ഭവൻ്റെ മുന്‍ഗേറ്റിൻ്റെ വശത്തെ ബോര്‍ഡാണ് ഇന്ന് രാവിലെ അധികൃതര്‍ നീക്കിയത്. ലോക്ഭവനെന്ന് പേരുള്ള ബോര്‍ഡ് നാളെ സ്ഥാപിക്കുമെന്ന് രാജ്ഭവന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ […]
