Keralam

‘നാടിന്റെ മതേതരത്വം തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അല്ല’; രാജീവ് ചന്ദ്രശേഖര്‍

ഈ നാടിന്റെ മതേതരത്വവും സമാധാനവും സംസ്‌കാരവും തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇവിടുത്തെ ജനങ്ങള്‍ – ഹിന്ദു, മുസ്ലിം ക്രിസ്ത്യന്‍സ് എല്ലാം ഒറ്റക്കെട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ കുട്ടികള്‍ക്ക് […]