Keralam
ശബരിമല യുവതി പ്രവേശനം; ‘സർക്കാർ വാദങ്ങൾ യു ടേൺ, മറ്റൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ട്’; രാജീവ് ചന്ദ്രശേഖർ
ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ വാദങ്ങൾ യു ടേൺ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമംപോലെ മറ്റൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ടാണിത്. യഥാർത്ഥ തെറ്റ് തിരുത്തലാണ് ഉദ്ദേശിക്കുന്നത് ശബരിമലയിൽ പോയി മുഖ്യമന്ത്രി മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മതപണ്ഡിതരുടെ അഭിപ്രായം മാനിക്കണം എന്നാണ് പുതിയ […]
