Keralam

മെട്രോ മാനെ ജയിപ്പിക്കേണ്ടതായിരുന്നു, അതിൽ നിരാശയുണ്ട്; രണ്ട് ദിവസം മുമ്പ് പാലക്കാട് ജനത എന്നോട് പറഞ്ഞത് ആവർത്തിക്കുന്നു: രാജീവ് ചന്ദ്രശേഖർ

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈം​ഗിക പരാതികൾ കോൺ​ഗ്രസിന് മുൻപ് തന്നെ അറിയാവുന്ന കാര്യമാണെന്നും ഇതുവരെ കോൺ​ഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പാലക്കാട് ജനത പറഞ്ഞത് ആവർത്തിക്കുകയാണ്. […]