Keralam
‘പഞ്ചലോഹ വിഗ്രഹ കടത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം, സിബിഐ അന്വേഷണം അനിവാര്യം’: രാജീവ് ചന്ദ്രശേഖർ
2019-20 കാലയളവിൽ ശബരിമലയിൽ നടന്ന പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ ‘ഉന്നതൻ’ ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളോട് ചെയ്ത ഈ കൊടും വഞ്ചനയ്ക്ക് പിണറായി സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയമാണ്. […]
