Keralam

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം: അതിയായ സങ്കടമുണ്ട്; കാരണം എന്താണെന്ന് കണ്ടുപിടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയതില്‍ പ്രതികരണവുമായി ബിജെപി നേതാക്കള്‍. സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവം അറിഞ്ഞതിന് പിന്നാലെ കരമന ജയനെ വിളിച്ചിരുന്നുവെന്നും കാരണം അന്വേഷിച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വാര്‍ഡില്‍ നിന്ന് വന്ന പട്ടികയില്‍ ആനന്ദിന്റെ പേര് […]