Movies
രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടുവും കൂട്ടരും നാളെ എത്തുന്നു. “പെണ്ണും പൊറാട്ടും” തിയേറ്ററുകളിലേക്ക്
“ഹലോ കൂട്ടുകാരെ സുഖമാണോ? എൻ്റെ പേര് സുട്ടു.. നിങ്ങൾക്കെല്ലാവർക്കും സിനിമ കാണാൻ ഇഷ്ടമായിരിക്കും അതോണ്ട് ഞാനൊരു കാര്യം പറയാം. ഈ വരുന്ന ഫെബ്രുവരി 13 ന് പെണ്ണും പൊറാട്ടും. എന്ന സിനിമ തീയറ്ററിൽ എത്തുന്നുണ്ട്. വലിയ സന്തോഷം എന്താന്ന് വെച്ചാ ഞാനാണ് അതിലെ നായകൻ,എൻ്റെ കഥയാണ് ആ സിനിമ […]
