Entertainment

പക്കാ മാസായി തലൈവർ; തമിഴകത്തിന്റെ അടുത്ത ഇൻഡസ്ട്രി ഹിറ്റ്, ‘ജയിലർ 2’ ബിടിഎസ് വിഡിയോ പുറത്ത്

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് 2023ൽ പുറത്തിറങ്ങിയ ചിത്രമാണ് ജയിലർ. ചിത്രം തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. ആ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു ജയിലർ. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. […]