Keralam

ഗോപാലകൃഷ്ണൻ പറഞ്ഞതിൽ എന്താണ് തെറ്റ്? ഗുരുവായൂർ വിവാദത്തിൽ പിന്തുണയുമായി രാജീവ് ചന്ദ്രശേഖർ

തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ നടത്തിയ വർഗീയ പരാമർശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗുരുവായൂരിൽ വിശ്വാസിയായ എംഎൽഎ വരണ്ടേ എന്ന സ്ഥാനാർഥിയുടെ ചോദ്യത്തിൽ യാതൊരു തെറ്റുമില്ലെന്നും അതിനെ വർഗീയമായി കാണേണ്ടതില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. മറ്റാരെങ്കിലും മതമാണ് പ്രശ്നമെന്ന് പറയുമ്പോൾ പ്രതികരിക്കാത്തവർ ബിജെപി […]

Keralam

രാജീവ് ചന്ദ്രശേഖര്‍ വോട്ട് ചെയ്യാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വോട്ട് ചെയ്യാന്‍ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആര്‍ അനില്‍. ജനങ്ങളോട് വോട്ട് ചോദിക്കുകയും എന്നിട്ട് വോട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതിൻ്റെ തെളിവാണ്. തിരുവനന്തപുരം നിവാസികളെ പറ്റിക്കുകയാണ് സ്ഥാനാര്‍ത്ഥി. മുതലാളിമാരുടെ താല്‍പര്യവും […]