Keralam

രാമക്കല്ലിലെ വ്യൂ പോയിന്‍റില്‍ പോകാം; പ്രവേശന വിലക്ക് നീക്കി തമിഴ്‌നാട് സര്‍ക്കാര്‍

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി നിരാശരായി മടങ്ങേണ്ട. വ്യൂ പോയിന്‍റിലേക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഏറെ നാളായി വ്യൂ പോയിന്‍റിലേക്ക് ട്രക്കിങ് ആഗ്രഹിച്ച് വന്ന നിരവധി പേരാണ് സ്ഥലം സന്ദര്‍ശിക്കാനാകാതെ മടങ്ങിയിരുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ പ്രധാന ആകര്‍ഷണമാണ് രാമക്കല്‍ […]