
Keralam
ഇടതുപക്ഷത്തിനുള്ള എന്‍എസ്എസ് പിന്തുണ ശബരിമല വിഷയത്തില്‍ മാത്രമെന്ന് രമേശ് ചെന്നിത്തല; സമദൂരം തുടരുമെന്ന പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്
എന്‍എസ്എസ് സമദൂരം തുടരുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്. ഇടതുപക്ഷത്തോടുള്ള പിന്തുണ ശബരിമല വിഷയത്തില്‍ മാത്രമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമുദായ സംഘടനകളോട് കോണ്‍ഗ്രസിനെ ബഹുമാനമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. എന്‍എസ്എസിന്റെ ഇടത് ചായ്‌വില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ കരുതല്‍ തുടരുകയാണ്. എന്‍എസ്എസിനോട് ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന കോണ്‍ഗ്രസ് നേതാവായ രമേശ് […]