Keralam
രാഹുലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തതാണ്, സുധാകരന്‍ ഉള്‍പ്പെടെ ചേര്‍ന്നെടുത്ത തീരുമാനം; ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തുടരുമെന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിലപാടിനെ തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ എങ്ങനെ പങ്കെടുത്തു എന്നറിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തതാണ്. കെ സുധാകരന്‍ അടക്കം എല്ലാവരും ഏകകണ്ഠമായി എടുത്ത തീരുമാനമാണ് […]
