
‘മുഖ്യമന്ത്രിക്ക് താത്പര്യമുള്ള കമ്പനി’; മദ്യകമ്പനിക്ക് അനുമതി നല്കിയതില് അഴിമതിയെന്ന് ചെന്നിത്തല
പാലക്കാട് എലപ്പുള്ളിയിൽ വൻകിട മദ്യ നിർമ്മാണശാലക്ക് അനുമതി നൽകിയതിൽ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിക്ക് താൽപര്യമുള്ള കമ്പനിയ്ക്കാണ് അനുമതി നൽകിയത്.തെലങ്കാനയിലെ മുൻ സർക്കാരും കേരളത്തിലെ സർക്കാരും തമ്മിലുള്ള ബന്ധമാണ് പദ്ധതിക്ക് അനുമതി നൽകാൻ കാരണം. ഇത് സ്വജന പക്ഷപാതവും അതുവഴി അഴിമതിയുമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നന്ദിപ്രമേയ […]