Keralam
‘യുഡിഎഫിന് എന്നും വലിയ പിന്തുണ നൽകുന്ന മണ്ഡലമാണ് പാലക്കാട്, ഇത്തവണയും അതിൽ മാറ്റമുണ്ടാകില്ല, പാലക്കാട് പ്രചാരണം തുടങ്ങി രമേശ് പിഷാരടി
പാലക്കാട് പ്രചാരണം തുടങ്ങി കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി. യുഡിഎഫിന് എന്നും പിന്തുണ നൽകുന്ന ജില്ലയാണ് പാലക്കാട് ഇത്തവണയും അത് തന്നെ തുടരുമെന്ന് രമേശ് പിഷാരടി പ്രതികരിച്ചു. രണ്ട് മുഖ്യമന്ത്രിമാരെ നൽകിയ ജില്ലയാണിത്. പാലക്കാട് മെഡിക്കൽ കോളജ് വരുന്നത് ഷാഫി പറമ്പിൽ ഉള്ള സമയത്താണ്, അവിടം മുതലേ ജനങ്ങളുടെ […]
