District News
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി രമേശ് പിഷാരടി
നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി. ചാണ്ടി ഉമ്മനും ഒപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് സന്ദർശനം. ചാണ്ടി ഉമ്മൻ, നിർമ്മാതാവ് ആന്റോ ജോസഫ്, ദിയ പുളിക്കക്കണ്ടം ഉൾപ്പെടയുള്ളവർ പിഷാരടിക്കൊപ്പം ഉണ്ടായിരുന്നു. ചാണ്ടി ഉമ്മൻ എംഎൽഎ ഫേസ്ബുക്കിലൂടെയാണ് […]
