Sports

ആറ് വര്‍ഷത്തിന് ശേഷം രഞ്ജി ട്രോഫി സെമിയില്‍ കടന്ന് കേരളം; നേട്ടമായത് ആദ്യ ഇന്നിങ്‌സിലെ ഒരു റണ്‍ ലീഡ്

പൂനെ: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫി സെമിയില്‍ കടന്ന് കേരളം. ജമ്മു കശ്മീരിനെ സമനിലയില്‍ തളച്ചാണ് കേരളത്തിന്റെ മുന്നേറ്റം. 399 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരള താരങ്ങള്‍ തീര്‍ത്ത പ്രതിരോധമാണ് സെമി പ്രവേശനത്തിന് കരുത്തായത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 295 റണ്‍സ് നേടി. സ്‌കോര്‍: ജമ്മു […]

India

വെറും പതിനഞ്ചു പന്തില്‍ കോഹ്‌ലി മടങ്ങി, നിരാശരായി ആരാധകക്കൂട്ടം, സ്റ്റേഡിയം കാലി!

ന്യൂഡല്‍ഹി: കിങ് കോഹ്‌ലിയുടെ, പതിറ്റാണ്ടിനു ശേഷമുള്ള രഞ്ജി ട്രോഫി മത്സരം ആഘോഷിക്കാനായി കോട് ലയില്‍ എത്തിയ അയ്യായിരത്തിലേറെ വരുന്ന ആരാധകരെ നിരാശയിലാഴ്ത്തി താരം ആറു റണ്‍സിനു പുറത്ത്. റെയില്‍വേസുമായുള്ള മത്സരത്തില്‍ വെറും പതിനഞ്ചു പന്താണ് കോഹ്‌ലി ക്രീസില്‍ നിന്നത്. പേസര്‍ ഹിമാംശു സാങ്‌വന്റെ പന്തില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. […]

Sports

രഞ്ജിയിൽ ജഡേജയും പന്തും നേർക്കുനേർ; കോഹ്‍ലി കളിക്കുന്നില്ല

ന്യൂഡൽഹി: രഞ്ജി ട്രോഫി പോരാട്ടങ്ങൾ ഈ മാസം 23 മുതൽ വീണ്ടും ആരംഭിക്കും. മുതിർന്ന ഇന്ത്യൻ താരങ്ങൾ തിരികെ ആഭ്യന്തര ക്രിക്കറ്റിലെത്തുന്നു എന്നതാണ് സവിശേഷത. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ബിസിസിഐ കർശനമാക്കിയതോടെയാണ് താരങ്ങൾ തിരിച്ചത്തുന്നത്.  സ്പിൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവർ […]

Keralam

സ്‌കസേനയ്ക്ക് 11 വിക്കറ്റ് നേട്ടം; രഞ്ജിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് ഇന്നിങ്സിനും 117 റണ്‍സിനും ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് മികച്ച വിജയം. ഇന്നിങ്സിനും 117 റണ്‍സിനുമാണ് കേരളത്തിന്റെ ജയം. രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് നേട്ടം കൈവരിച്ച ജലജ് സക്സേനയുടെ പ്രകടനമാണ് കേരളത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. സക്‌സേന തന്നെയാണ് കളിയിലെ താരവും. തുമ്പ സെന്റ്.സേവ്യര്‍ കെസിഎ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ […]

Keralam

സ‌ഞ്ജു സാംസൺ തിരിച്ചെത്തി; രഞ്ജിയിൽ കേരളം- കർണാടക പോരാട്ടം

തിരുവനന്തപുരം: സഞ്ജു സാംസൺ രഞ്ജി പോരാട്ടത്തിനുള്ള കേരള ക്യാംപിൽ. ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് താരം ക്യാംപിൽ തിരിച്ചെത്തിയത്. സഞ്ജുവിനൊപ്പം ഫാസ്റ്റ് ബൗളർ ബേസിൽ എൻപിയും ടീമിൽ തിരിച്ചെത്തി. ഈ മാസം 18 മുതൽ കർണാടകയ്ക്കെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം […]

Keralam

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് വിജയത്തുടക്കമിട്ട് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണിനു വിജയത്തുടക്കമിട്ട് കേരളം. പഞ്ചാബിനെതിരായ പോരാട്ടത്തില്‍ മഴ ഇടയ്ക്ക് വില്ലനായിട്ടും ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും കേരളം ജയം കൈയിലൊതുക്കി. എട്ട് വിക്കറ്റ് ജയമാണ് കേരളം ആഘോഷിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ പഞ്ചാബ് 194 റണ്‍സിനു പുറത്തായി. എന്നാല്‍ കേരളം 179ല്‍ പുറത്തായി. 15 റണ്‍സിന്റെ […]

Sports

കരുത്തരായ തമിഴ്‌നാടിനെ തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ

മുംബൈ: കരുത്തരായ തമിഴ്‌നാടിനെ ഇന്നിങ്‌സിനും 70 റൺസിനും തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ.  സ്കോർ: തമിഴ്‌നാട്, 146, 162. മുംബൈ 378. മത്സരം മൂന്നുദിവസത്തിൽ തീർന്നു. രണ്ടാം ഇന്നിങ്‌സിൽ പത്തുറൺസെടുക്കുന്നതിനിടെ മൂന്നു മുൻനിര ബാറ്റർമാരെ നഷ്ടപ്പെട്ട തമിഴ്‌നാടിനുവേണ്ടി ബാബ ഇന്ദ്രജിത്ത് (70) പൊരുതിനിന്നു.  പ്രദോഷ് രഞ്ജൻ […]

No Picture
Sports

രഞ്ജി ട്രോഫി: കേരളാ ടീമിനെ സഞ്ജു നയിക്കും

രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് ക്യാപ്റ്റന്‍. സിജോമോന്‍ ജോസഫാണ് വൈസ് ക്യാപ്റ്റന്‍. 2022-23 സീസണില്‍ റാഞ്ചിയിലും ജയ്‌പൂരിലുമായി നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷോൺ റോജര്‍, കൃഷ്‌ണ പ്രസാദ്, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ സുരേഷ് എന്നിവരാണ് ടീമിലെ […]