Keralam
ആരോഗ്യ പ്രശ്‌നം; വേടന്‍ ദുബൈയിലെ ആശുപത്രിയില്‍: ദോഹയിലെ പരിപാടി മാറ്റിവെച്ചു
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് റാപ്പര്‍ വേടന്‍ ആശുപത്രിയില്‍. ഗള്‍ഫ് പര്യടനത്തിനിടെ ദുബൈയില്‍ വച്ചാണ് വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് വേടന്‍ ചികിത്സ തേടിയത്. വൈറല്‍ പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് […]
