India

രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തില്‍ പരാമര്‍ശിക്കാത്ത ഓഹരികളുടെ അവകാശം ചാരിറ്റി ട്രസ്റ്റുകള്‍ക്ക്: ബോംബെ ഹൈക്കോടതി

മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്താത്ത ഓഹരികള്‍ അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും അവകാശപ്പെട്ടതാണെന്ന് ബോംബെ ഹൈക്കോടതി. വില്‍പത്രത്തിലെ അനന്തരവാകാശം സംബന്ധിച്ച് കക്ഷികള്‍ക്കിടയില്‍ തര്‍ക്കമൊന്നുമില്ലെങ്കിലും കൂടുതല്‍ വ്യക്തത തേടി അര്‍ദ്ധ സഹോദരി ഷിരീനും സുഹൃത്ത് മെഹ്‌ലി കെ മിസ്ട്രിയും […]