ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ ഒന്നിലേക്ക് നീട്ടി
ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ ഒന്നിലേക്ക് നീട്ടി. നവംബര്‍ ഒന്നിന് റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. ഭക്ഷ്യഭദ്രതയിലൂടെ അതിദാരിദ്ര്യമുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് റേഷന്‍വ്യാപാരികള്‍ ഗുണഭോക്താക്കളുമായി ദിവസത്തിന്റെ ചരിത്രപ്രാധാന്യം പങ്ക് വയ്ക്കും. നവംബര്‍ ഒന്നിന്റെ റേഷന്‍കടകളുടെ മാസാദ്യ അവധി മൂന്നിലേയ്ക്ക് മാറ്റിയെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു. വകുപ്പിന്റെ […]
