
Movies
ബോക്സ് ഓഫീസില്‍ പരജയമേറ്റുവാങ്ങിയ വിശാലിന്റെ ‘രത്നം’ ഇനി ഒടിടിയില്‍
വിശാല്‍ നായകനായി ഏപ്രില്‍ 28 ന് തിയേറ്ററില്‍ റിലീസ് ചെയ്ത ‘രത്നം’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രമാണ് രത്നം. തമിഴ് ഒറിജിനല്‍ പതിപ്പിനൊപ്പം തെലുങ്ക് വേര്‍ഷനും ഒടിടിയിലുണ്ട്. ‘മാര്‍ക്ക് ആന്‍റണി’ എന്ന വിജയ ചിത്രത്തിന് […]