Entertainment
ഇനി ഇതുപോലൊരു പടം കിട്ടാൻ പ്രയാസമാണ്, ഓരോ ഡയലോഗും മാസ് ആൻഡ് ക്ലാസ്, രാവണപ്രഭു ഇതുവരെ എത്ര നേടി ?
തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് രാവണപ്രഭു. വളരെ വേഗത്തിലാണ് ബുക്ക് മൈ ഷോയിൽ നിന്നും സിനിമയുടെ ടിക്കറ്റുകൾ വിറ്റ് പോകുന്നത്. രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇനി ഇതുപോലൊരു പടം കിട്ടാൻ പ്രയാസമാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ റീലീസ് ചെയ്ത് മൂന്ന് ദിവസം […]
