
Entertainment
ഇത് അയാളുടെ കാലം അല്ലേ, തിയറ്ററിൽ കത്തിക്കയറും; രാവണപ്രഭു റീ റിലീസ് ടീസർ
റീ റിലീസിലൂടെ കേരള ബോക്സോഫീസിൽ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്മോഹൻലാൽ ചിത്രങ്ങൾ. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ തുടങ്ങിയ മോഹൻലാലിൻ്റെ റീ റിലീസ് ചിത്രങ്ങൾക്ക് പിന്നാലെ മറ്റൊരു ചിത്രവും കൂടി പ്രേക്ഷകരിലേക്കെത്തുകയാണ്. മംഗലശേരി നീലകണ്ഠനായും കാർത്തികേയനായും മോഹൻലാൽ തകർത്താടിയ രാവണപ്രഭു ആണ് ആ ചിത്രം. ഇപ്പോഴിതാ ചിത്രത്തിൻ്റെ റീ റിലീസ് ടീസർ […]