Keralam

ശബരിമല സ്വർണപ്പാളി വിവാദം: വിശ്വാസ്യതക്ക് കളങ്കം വേണ്ട, അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെ സ്വർണത്തിൻ്റെ തൂക്കത്തിലുണ്ടായ കുറവിനെക്കുറിച്ചും, സ്‌പോൺസർ ദുരുപയോഗം ചെയ്തതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് ആവശ്യപ്പെടും. 1998 മുതൽ വ്യവസായി വിജയ് മല്യ സ്‌പോൺസർ ചെയ്ത് നടത്തിയ കാര്യങ്ങൾ വരെ അന്വേഷണ പരിധിയിൽ വരണം. ശബരിമല ക്ഷേത്രത്തിൻ്റെ വിശ്വാസ്യതയ്ക്ക് കളങ്കം ഉണ്ടാകാതിരിക്കാനാണ് ഈ ആവശ്യം, […]