Keralam
റാഫേല്‍ വിമാനങ്ങളിലെ റഡാറുകള്‍ കേരളത്തില്‍ നിന്നുള്ള കമ്പനി നിര്‍മ്മിക്കും
ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷന്‍, ഇന്ത്യക്കുവേണ്ടി നിര്‍മിക്കുന്ന 26 റാഫേല്‍ വിമാനങ്ങളിലെ റഡാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ കേരളത്തില്‍ നിന്നുള്ള എസ് എഫ് ഒ ടെക്‌നോളജീസ് നേരിയെടുത്തതായി പി രാജീവ്. 26 വിമാനങ്ങള്‍ക്കും ആവശ്യമായ ആര്‍ബിഇ2 എഇഎസ്എ റഡാര്‍ വയേഡ് സ്ട്രക്ചറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കമ്പനി നേടിയതായും മന്ത്രി അറിയിച്ചു. […]
