Banking
ഇഎംഐ കുറയുമോ?; റിസര്‍വ് ബാങ്കിന്റെ പണനയ യോഗത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി:റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ഇന്ന് ആരംഭിക്കും. അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച ആറംഗ സമിതിയുടെ തീരുമാനം വെള്ളിയാഴ്ച ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിക്കും. പലിശ സംബന്ധിച്ച് റിസര്‍വ് ബാങ്ക് എന്തു തീരുമാനമാണ് എടുക്കാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച് ആകാംക്ഷയിലാണ് സാമ്പത്തിക ലോകം. പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയേക്കുമെന്നാണ് […]
