Business

ഏവിയോം ഇന്ത്യ ഹൗസിങ് ഫിനാൻസിൻ്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തു; പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയോം ഇന്ത്യ ഹൗസിംഗ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തു. കമ്പനിയുടെ ഡയറക്ടർ ബോർഡിനെ മാറ്റിയ ആർബിഐ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ മുൻ ചീഫ് ജനറൽ മാനേജർ രാം കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. കമ്പനിയുടെ ഭരണപരമായ പ്രശ്നങ്ങളും ബാധ്യതകൾ […]

India

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ബോംബ് ഭീഷണി

ന്യൂഡല്‍ഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ബാങ്ക് ബോംബ് വച്ച് തകര്‍ക്കുമെന്ന് റഷ്യന്‍ ഭാഷയിലായിരുന്നു സന്ദേശം. സംഭവത്തില്‍ മമതാ റാംഭായ് മാര്‍ഗ് പോലീസ് കേസെടുത്തു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസവും റിസര്‍വ് ബാങ്കിന് ഭീഷണി സന്ദേശം എത്തിയിരുന്നു. […]

India

‘ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം’ : ആര്‍ബിഐ ഗവര്‍ണര്‍

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം. ഇന്ത്യയുടെ പുരോഗതിയുടെ കാര്യത്തില്‍ വളരെയേറെ ശുഭാപ്തി വിശ്വാസം ഉണ്ടെന്നും യുവ സംരംഭകരുടെ ആത്മവിശ്വാസം തന്നെയാണ് അതിന് തെളിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണപ്പെരുപ്പം കുറഞ്ഞു വരികയാണ് […]

Banking

2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ

2000 രൂപ നോട്ടുകളില്‍ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചു വന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇനി 6,970 കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ മാത്രമാണ് പൊതു ജനങ്ങള്‍ളുടെ കൈയിലുള്ളതെന്നും ആര്‍ബിഐ വ്യക്തമാക്കി. 2023 മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. 3.56 […]

Banking

തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് മാറ്റാതെ ആര്‍ബിഐ, വായ്പാ പലിശയും ഇഎംഐയും കുറയില്ല

തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് മാറ്റാതെ ആര്‍ബിഐ. ആര്‍ബിഐയുടെ പണനയ യോഗമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തല്‍കാലം പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് […]

Technology

ഫാസ്ടാഗില്‍ ഓട്ടോമാറ്റിക്കായി റീച്ചാര്‍ജ് ചെയ്യാം ; അനുമതി നല്‍കി ആര്‍ബിഐ

ഓട്ടോമാറ്റിക്കായി ബാലന്‍സ് നിറയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ഫാസ്ടാഗിലും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകളിലും (മെട്രോ കാര്‍ഡുകള്‍) ഇ-മാന്‍ഡേറ്റ് ചട്ടക്കൂട് പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള ഇ-മാന്‍ഡേറ്റ് സംവിധാനം അനുസരിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് ഏതെങ്കിലും തുക ഡെബിറ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും പ്രീ-ഡെബിറ്റ് അറിയിപ്പ് […]

Banking

‘ബാങ്ക് ഡെപ്പോസിറ്റ് കുറയുന്നു, വായ്പ ​ഗണ്യമായി വർധിക്കുന്നു’; ആശങ്കയുമായി ആർബിഐ, നൂതന വഴികൾ തേടാൻ നിർദേശം

മുംബൈ: ബാങ്കുകളില്‍ ഡെപ്പോസിറ്റ് വളര്‍ച്ച കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി റിസര്‍വ് ബാങ്ക്. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം കൂടുതല്‍ നേട്ടം ലഭിക്കുന്ന മറ്റു നിക്ഷേപ പദ്ധതികളിലേക്ക് കുടുംബ സമ്പാദ്യം പോകുന്നതാണ് ഇതിന് കാരണം. നിക്ഷേപം ബാങ്കുകളിലേക്ക് തന്നെ തിരിച്ച് എത്തുന്നതിന് നൂതനമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആരംഭിക്കാന്‍ ബാങ്കുകള്‍ തയ്യാറാവണം. ഇത്തരം […]

Banking

ഇനി വ്യാജ ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടില്ല; പുതിയ സംവിധാനവുമായി ആര്‍ബിഐ

മുംബൈ: നിലവില്‍ രാജ്യത്ത് ഓരോ ദിവസവും നിരവധിപ്പേരാണ് ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീഴുന്നത്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടി അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് രൂപം നല്‍കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. ഇതിലൂടെ അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ ഏതെല്ലാമാണ് എന്ന് ഉപഭോക്താവിന് തിരിച്ചറിയാന്‍ സാധിക്കും. ആര്‍ബിഐയുടെ […]

Banking

റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; 6.5 ശതമാനത്തില്‍ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്

റിപ്പോ നിരക്ക് ഇത്തവണയും മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഇതോടെ ഭവന വാഹന വായ്പകളെടുത്തവരുടെ തിരിച്ചടവിൽ തത് സ്ഥിതി തുടരും. അതേസമയം യുപിഐ വഴി നികുതി അടയ്ക്കാനുള്ള പരിധി അഞ്ച് ലക്ഷമായി ഉയർത്തി. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. തുടർച്ചയായി ഒമ്പതാം തവണയും […]

Business

ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം യാഥാര്‍ഥ്യത്തിലേക്ക്: റിസര്‍വ് ബാങ്ക് അനുമതി ഉടന്‍

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കാന്‍ നിക്ഷേപകര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്നും അധികൃതര്‍. കേന്ദ്രസര്‍ക്കാരിനും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് ഐഡിബിഐ ബാങ്ക്. എല്‍ഐസിയുടെയും സര്‍ക്കാര്‍ 61 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. […]