
കെവൈസി അപ്‌ഡേഷന്‍; വീണ്ടും മുന്നറിയിപ്പുമായി ആര്‍ബിഐ
ന്യൂഡൽഹി: കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ വീണ്ടും മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. തട്ടിപ്പിൽ വീഴാതിരിക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു. കെവൈസി അപ്ഡേഷൻ എന്ന പേരിൽ ഫോൺ കോളുകൾ/എസ്എംഎസ്/ഇ- മെയിലുകൾ എന്നി രൂപത്തിൽ വരുന്ന വ്യാജ സന്ദേശങ്ങൾ തിരിച്ചറിയാതെ ഉപഭോക്താക്കൾ വ്യക്തിഗത […]