Technology

രാജ്യത്തെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ് ഫോണ്‍; റിയല്‍മിയുടെ ജിടി 7 പ്രോ അടുത്ത മാസം ഇന്ത്യയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ ആയ ജിടി 7 പ്രോ നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കമ്പനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ് ഫോണായിരിക്കും ഇത്. സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ക്വാല്‍കോമിന്റെ പുതിയ മുന്‍നിര ചിപ്സെറ്റാണ് സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ്. ഷവോമി, വണ്‍പ്ലസ്, ഓപ്പോ […]