Technology

കർവ്‌ഡ് ഡിസ്‌പ്ലേ, മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, എഐ ഫീച്ചറുകൾ: റിയൽമി P2 പ്രോ 5G നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

ഹൈദരാബാദ്: തങ്ങളുടെ പുതിയ പി-സീരീസ് സ്‌മാർട്ട്‌ഫോണായ റിയൽമി P2 പ്രോ 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് ടെക് കമ്പനിയായ റിയൽമി. കർവ്‌ഡ് ഡിസ്‌പ്ലേയും 80W ഫാസ്റ്റ് ചാർജിങുമുള്ള ഫോൺ നാളെ(സെപ്റ്റംബർ 13)യാണ് ലോഞ്ച് ചെയ്യുന്നത്. കൂടുതൽ സവിശേഷതകൾ അറിയാം. ഫീച്ചറുകൾ: ഡിസ്പ്ലേ: 6.7 ഇഞ്ച് AMOLED സ്‌ക്രീൻ, കോർണിങ് ഗൊറില്ല ഗ്ലാസ് […]