Technology

ഫുൾ ചാർജിൽ രണ്ട് ദിവസം വരെ ഉപയോഗിക്കാം: ഓഫർ വിലയിൽ റിയൽമിയുടെ ‘പി4 ലൈറ്റ് 5ജി’ സ്വന്തമാക്കാം

ഹൈദരാബാദ്: റിയൽമി P4 സീരിസിലെ കമ്പനിയുടെ ഏറ്റവും പുതിയ 5G സ്‌മാർട്ട്‌ഫോണായ P4 ലൈറ്റ് 5G ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഉള്ള 6.8 ഇഞ്ച് HD+ 144Hz LCD സ്‌ക്രീൻ, 5300+ mm² VC കൂളിങ്, മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ചിപ്‌സെറ്റ്, ആൻഡ്രോയിഡ് […]