Keralam

‘പിന്നിലും വേണം സീറ്റ് ബെല്‍റ്റ്’; മുന്നറിയിപ്പുമായി കേരളാ പോലിസ്

വാഹനത്തിന്റെ പിന്‍ സീറ്റിലും സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാണെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. പിന്നിലിരിക്കുന്ന യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പക്ഷം, തങ്ങള്‍ക്ക് മാത്രമല്ല, മുന്നില്‍ ഇരിക്കുന്നവര്‍ക്കും ഗുരുതരമായ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് കേരളാ പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : പിന്നിലും വേണം കേട്ടോ?? […]