Health

സ്വപ്നങ്ങൾ ഉറക്കത്തെ തകിടം മറിക്കുന്നുണ്ടോ? ഇതാകാം കാരണങ്ങൾ

ഉറക്കത്തിനിടെ സ്വപ്നങ്ങൾ കാണുകയെന്നത് സ്വഭാവികമാണ്. പലരും ഉറക്കമെഴുന്നേറ്റ ഉടന്‍ തന്നെ, കണ്ട സ്വപ്‌നങ്ങളൊക്കെ മറക്കാറുണ്ട്‌. കാണുന്ന സ്വപ്‌നങ്ങളെല്ലാം ഓര്‍ത്തു വയ്‌ക്കുന്നവര്‍ വളരെ കുറച്ചു മാത്രമേ കാണൂ. എന്നാല്‍ അമിതമായി സ്വപ്‌നം കാണുന്നത്‌ നമ്മുടെ മാനസികാരോഗ്യത്തിലെ തകരാറുകളെ കുറിച്ച്‌ സൂചന നല്‍കുന്നതായി ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. അമിതമായ സ്വപ്‌നം കാണല്‍ […]