Health
ബ്രഷ് ചെയ്താലും വിട്ടുമാറാത്ത വായ്നാറ്റം, ഇതൊരു ലക്ഷണമാകാം
രാവിലെയും വൈകുന്നേരവും ബ്രഷ് ചെയ്താലും ചിലർക്ക് വായിലെ ദുർഗന്ധം മാറില്ല. വിട്ടുമാറാത്ത ഈ വായ്നാറ്റം ഒരു നാണക്കേട് എന്നതിലുപരി ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. ഏതാണ്ട് 80 ശതമാനം ആളുകളിലും വായ ബ്രഷ് ചെയ്യുന്നതിലൂടെയും ഫ്ലോസ് ചെയ്യുന്നതിലൂടെയും കഴുകുന്നതിലൂടെയും വായ്നാറ്റം മാറാറുണ്ട്. എന്നാല്‍ മറ്റ് ചിലരില്‍ അത് പരിഹരിക്കപ്പെടാതെ […]
