Keralam

കെ സി വേണുഗോപാലിന്റെ നിര്‍ണായക ഇടപെടല്‍; കുട്ടനാട്ടിലെ യുഡിഎഫ് വിമതൻ സജി ജോസഫ് പത്രിക പിൻവലിച്ചു

കുട്ടനാട്ടിൽ യുഡിഎഫിന് ആശ്വാസമായി വിമത സ്ഥാനാർഥി സജി ജോസഫ് പത്രിക പിൻവലിച്ചു. യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനായി, സജി ജോസഫ് പ്രചരണത്തിന് ഇറങ്ങി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിർണാക ഇടപടെലിനെ തുടർന്നാണ് സജി ജോസഫ് പത്രിക പിൻവലിച്ചത്. കഴിഞ്ഞ ദിവസം കെ സി വേണുഗോപാൽ സജി […]