Entertainment

ആടാം പാടാം രാജാസാബിനൊപ്പം! ത്രസിപ്പിക്കുന്ന ചുവടുകളും ഈണവുമായി ‘റിബൽ സാബ്’ ഗാനം 23ന്

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിൻറെ ഹൊറർ-ഫാൻറസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശവുമായി എത്തുകയാണ് ചിത്രത്തിലെ ആദ്യ ഗാനമായ റിബൽ സാബ്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് […]