സ്വര്‍ണവില 92000 രൂപയ്ക്കരികെ; ഇന്നും പുതിയ റെക്കോര്‍ഡ്
സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണവില 92000 രൂപയ്ക്കരികെയെത്തി. പവന് ഇന്ന് 240 രൂപ കൂടിയതോടെ സ്വര്‍ണവില 91960 രൂപയാകുകയായിരുന്നു. ഗ്രാമിന് 30 രൂപ വീതമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 11495 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ചൈനയ്ക്ക് 100 […]
