
പത്തനംതിട്ടയിൽ 3 മണിക്കൂറിനിടെ പെയ്തത് 117.4 മില്ലിമീറ്റർ മഴ; റെഡ് അലർട്ട്
പത്തനം തിട്ട ജില്ലയിൽ മൂന്നു മണിക്കൂറിനെ പെയ്തത് 117.4 മില്ലീ മീറ്റർ മഴ. മഴ കനത്തതിനെത്തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം […]