Health

പ്രമേഹ രോ​ഗികൾക്ക് കഴിക്കേണ്ട ചീര, അറിയാം ചുവന്ന ചീരയുടെ ​ഗുണങ്ങൾ

ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള ചീരയാണ് ചുവന്ന ചീര. വിറ്റാമിൻ എ, സി, ഇ തുടങ്ങിയ ധാരാളം പോഷകങ്ങൾ ചുവന്ന ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേ​ഹ രോ​ഗികൾക്ക് പ്രത്യേകിച്ച് ഏറെ ​ഗുണകരമാണ്. ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല. ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ അഗിരണം […]

Health Tips

മരുന്നായും പച്ചക്കറിയായും ഉപയോഗിക്കാം; ചുവന്ന ചീരയുടെ ​ഗുണങ്ങൾ അറിയാതെ പോകരുത്

നമ്മുടെ വീട്ടുമുറ്റങ്ങളിൽ സ്ഥിരമായി കാണുന്ന ചീര ഇനമാണ് ചുവന്ന ചീര. പോഷകസമ്പന്നമായ ഈ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിരവധി രോ​ഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ആയുർവേദത്തിൽ ശാക എന്നാണ് ചീരയെ വിശേഷിപ്പിക്കുന്നത്. […]