Technology
ഞങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കണം; ഓസ്‌ട്രേലിയയിലെ സോഷ്യൽമീഡിയ നിരോധനത്തിനെതിരെ റെഡ്ഡിറ്റ്
ഓസ്‌ട്രേലിയയിലെ സോഷ്യൽ മീഡിയ നിരോധനയത്തിനെതിരെ നിയമനടപടിയുമായി റെഡ്ഡിറ്റ്. നിരോധിക്കേണ്ട ആപ്പുകളുടെ പട്ടികയിൽ നിന്ന് റെഡ്ഡിറ്റിനെ ഒഴിവാക്കണമെന്നാണ് കമ്പനി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രായപരിധി നിശ്ചയിക്കാത്ത പ്ലാറ്റ്‌ഫോമാണിതെന്നും 16 വയസില്‍ താഴെയുള്ളവര്‍ കൂടുതലായി ഉപയോഗിക്കുന്ന നിരവധി ആപ്പുകൾ പട്ടികയിൽ ഉൾപെട്ടിട്ടില്ലെന്നും വാട്‌സാപ്പ് പിന്ററസ്റ്റ്, റോബ്ലോക്‌സ് എന്നിവ ഇപ്പോഴും പട്ടികയിൽ നിന്ന് പുറത്താണെന്നും […]
