Technology

ഗെയിമിങുകാർക്കും സോഷ്യൽമീഡിയ പ്രേമികൾക്കും ഉത്തമം: വില 12,499 രൂപ, റെഡ്‌മി 15സി 5ജി ഇന്ത്യൻ വിപണിയിൽ

ഹൈദരാബാദ്: ഷവോമിയുടെ റെഡ്‌മി 15സി 5ജി ഇന്ത്യൻ വിപണിയിൽ. താങ്ങാനാവുന്ന വിലയിൽ വലിയ ബാറ്ററിയും വലിയ സ്‌ക്രീനും റിവേഴ്‌സ് ചാർജിങ് പിന്തുണ ഉൾപ്പെടെയുള്ള സവിശേഷതകളുമായാണ് പുതിയ ഫോൺ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ അധികമായി ഉപയോഗിക്കുന്നവർക്ക്, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്സ് എന്നിവ ഉപയോഗിക്കുന്നവർക്ക് മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്ന […]