Business
റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്നുമുതല്‍ വില്‍പ്പനയ്ക്ക്; അറിയാം വിലയും ഫീച്ചറുകളും
മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്നുമുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക്. നോട്ട് 15 പ്രോയും നോട്ട് 15 പ്രോ പ്രസും 200 എംപി കാമറ, IP69K ഈട്, 6,000mAhല്‍ കൂടുതല്‍ കരുത്തുള്ള ബാറ്ററി, LPDDR4x റാം, UFS 2.2 സ്റ്റോറേജ് എന്നി ഫീച്ചറുകളുമായാണ് […]
